<img class="size-full wp-image-20604 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/54e3.jpg" alt="" width="494" height="444" /> <strong>മണിയൂര്‍:</strong> മങ്കര തേക്കുംകുനി അഖില്‍ (36) അന്തരിച്ചു. സിപിഎം മങ്കര ബ്രാഞ്ച് അംഗമാണ്. അച്ഛന്‍: പരേതനായ ദാമോദരന്‍. അമ്മ: വിജയലക്ഷ്മി. ഭാര്യ: അനുഷ. മകന്‍: എറിക്ക് മിലോ. സഹോദരന്‍: അരുണ്‍. <img class="size-full wp-image-20218 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/jeevan-homeopathicd.jpg" alt="" width="631" height="789" />