കക്കട്ടില്‍: വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജെആര്‍സി നേതൃത്വത്തില്‍ ഡോക്ടേര്‍സ് ദിനത്തില്‍ കുന്നുമ്മല്‍ കുടുബാരോഗ്യ കേന്ദ്രത്തിലെ ഡോ. സജിത, ഡോ.
ഷിബിന്‍, ഡോ. സജിത്ത് (കരുണ ആശുപത്രി) എന്നിവരെ ആദരിച്ചു. ജെആര്‍സി കൗണ്‍സിലര്‍മാരായ കെ.പി.രജീഷ് കുമാര്‍, ടി.വി.രാഹുല്‍, ബി.ശ്രീനിധി, ബി.രജീഷ, ജെഎച്ച്‌ഐ സജീവന്‍, ആശാവര്‍ക്കര്‍ ഒ.വനജഎന്നിവര്‍ പ്രസംഗിച്ചു.















