<img class="size-full wp-image-18389 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/vtk-death-copy-3.jpg" alt="" width="600" height="525" /><strong>വടകര</strong>: മുട്ടുങ്ങല്‍ മീത്തലങ്ങാടി മീത്തലെ കൊയിലോത്ത് മുഹമ്മദ് അഫ്രീദ് ഷഹാന്‍ (18) അന്തരിച്ചു. ഒലീവ് കോളേജ് (ഓര്‍ക്കാട്ടേരി) പ്ലസ് ടു വിദ്യാര്‍ഥിയാണ്. പിതാവ്: റിയാസ് വരക്കുതാഴ. മാതാവ്: ആഷിദ. സഹോദരങ്ങള്‍: മുഹമ്മദ് ഫൈസി, മുഹമ്മദ് ജാസി.<img class="size-full wp-image-15090 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/sn-college-ad.jpg" alt="" width="620" height="876" />