അരൂര്‍: പഞ്ചായത്ത് റിട്ട. ഡപ്യൂട്ടി ഡയരക്ടര്‍ വടക്കെ കോറോത്ത് സൗഭാഗ്യത്തില്‍ കുഞ്ഞിരാമന്‍ (82) അന്തരിച്ചു. ഭാര്യ: ചന്ദ്രി (റിട്ട. അധ്യാപിക അരൂര്‍ യുപി സ്‌കൂള്‍). മക്കള്‍:
മഞ്ജു, ശ്രീതി. സഹോദരങ്ങള്‍: പരേതരായ ദാമോദരന്‍, കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍, ഗോപാലന്‍, നാരായണി, കല്യാണി.