<img class="size-full wp-image-18472 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/1oi.jpg" alt="" width="459" height="432" /> <strong>ആയഞ്ചേരി:</strong> പൈങ്ങോട്ടായി കമ്മൂലാത്തി മീത്തല്‍ മാതു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: ബാബു, രാധ, കമല, സുരേന്ദ്രന്‍. മരുമക്കള്‍: ബിന്ദു (ബാങ്ക്റോഡ്), നാരായണന്‍ (ചെമ്മരത്തൂര്‍), നാണു (കാക്കുനി ), മഞ്ജു (അരൂര്‍). <img class="alignnone size-full wp-image-18013" src="https://vatakaravarthakal.in/wp-content/uploads/2026/06/kallaroth-spine-care-mahe-d.jpg" alt="" width="1050" height="700" />