<img class="size-full wp-image-17980 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/vtk-death-copy-2.jpg" alt="" width="600" height="598" /><strong>വടകര</strong>: ചോറോട് ചേന്ദമംഗലം കുന്നപ്പാത്തു മീത്തല്‍ ചീരു (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മകന്‍: പരേതനായ അശോകന്‍. മരുമകള്‍: സുമതി. സഹോദരങ്ങള്‍: നാണു, ദേവി, പരേതരായ കുമാരന്‍, നാരായണി, ജാനു, കണാരന്‍.<img class="size-full wp-image-13395 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/mhesdddq.jpg" alt="" width="713" height="1000" />