
കണ്ണൂക്കര: പുളിഞ്ഞോളി മീത്തല്‍ അശോകന്‍ (67) അന്തരിച്ചു. ഭാര്യ: വസന്ത. മക്കള്‍: ദിവ്യ, ദിപേഷ്, ദിജേഷ്. മരുമക്കള്‍: സുധീര്‍ (അക്കം വീട്ടില്‍), റീഷ്മ (ചോമ്പാല), അഞ്ജു (ഇരിങ്ങല്‍). പരേതനായ ചിറമീത്തല്‍ കുമാരന്റെയും ദേവിയുടെയും മകനാണ്. സംസ്‌കാരം ഇന്ന് (ശനി) വൈകീട്ട് 5 മണിക്ക്.
