
തണ്ണീര്‍പന്തല്‍: ഇളയടം കുനിയേല്‍ പള്ളിക്ക് സമീപം കുന്നറോത്ത് മൊയ്തു ഹാജി
(62-പുത്തന്‍പുരയില്‍) അന്തരിച്ചു. ഭാര്യ: നബീസു. മക്കള്‍: സാബിത്ത്, ഹഫ്സത്ത്, നുസ്രത്ത്.
മരുമക്കള്‍: പുതിയോട്ടില്‍ മിഹ്റാസ് എടച്ചേരി, ചെറിയപയേത്ത് ഫൈസല്‍ എടച്ചേരി,
ജസ്ന കുറ്റിയില്‍ ഇളയടം. സഹോദരങ്ങള്‍: പോക്കര് വിലാതപുരം, കുഞ്ഞാമി കടമേരി, പരേതരായ പുത്തന്‍പുരയില്‍ അമ്മദ്, പുത്തന്‍പുരയില്‍ കുഞ്ഞബ്ദുള്ള, നുപ്പറ്റ ആയിഷ.















