<img class="size-full wp-image-17582 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/4y2.jpg" alt="" width="418" height="336" /> <strong>മണിയൂര്‍:</strong> നെല്ലാച്ചേരി ലീല (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാമദാസന്‍. മക്കള്‍: ബാബു, ശ്രീനി, ബാലകൃഷ്ണന്‍. മരുമക്കള്‍: ദേവി, സവിത, രജില. സഹോദരന്‍: പരേതനായ പി.വി.ബാലകൃഷ്ണന്‍. <img class="size-full wp-image-16977 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/vacancy-house-keeping-f.jpg" alt="" width="664" height="789" />