<img class="size-full wp-image-17597 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/maniyur-death-copy-1.jpg" alt="" width="600" height="546" /><strong>മണിയൂര്‍</strong>: അന്നംപൊയില്‍ ചട്ട നാരായണന്‍ (102) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: ശ്രീധരന്‍, കണ്ണന്‍, ബാബു. മരുമക്കള്‍: ജാനകി, രതി, ഷീജ.<img class="size-full wp-image-16342 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/csi-dd.jpg" alt="" width="558" height="789" />