
മണിയൂര്‍: മുടപ്പിലാവില്‍ ഈസ്റ്റ് വടക്കെ തൂണൂറേമ്മല്‍ കല്ല്യാണി (87) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ബാലന്‍, ചന്ദ്രന്‍, ചന്ദ്രി, ബാബു, വിനോദന്‍, ബിന്ദു, പരേതരായ നാണു, രാജന്‍, സോമന്‍. മരുമക്കള്‍: രാജന്‍, ഷൈല, രാധ, മല്ലിക, ജാനു, വസന്ത, സുനില, ബിന്ദു, പരേതനായ ദിനേശന്‍. സഹോദരങ്ങള്‍: ദേവി, പരേതരായ കണ്ണന്‍, കുമാരന്‍, മന്നി, മാതു, ചിരുത, മാണി.
















