
പയ്യോളി: തച്ചന്‍കുന്ന് കുഞ്ഞിപറമ്പില്‍ മാണിക്യം (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിപറമ്പില്‍ കിട്ടന്‍. മക്കള്‍: രജില, രജീന്ദ്രന്‍, പരേതനായ രാജീവന്‍. മരുമക്കള്‍: സിന്ധു (മഞ്ഞക്കുളം), രജിഷ (പുതുപ്പണം), പ്രമോദ് (നന്തി). സഹോദരങ്ങള്‍: ലക്ഷ്മി (ഇരിങ്ങല്‍), ചന്ദ്രന്‍
കണ്ടോത്ത് ( പയ്യോളി സര്‍വ്വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍, ആര്‍ജെഡി മുനിസിപ്പല്‍ എക്‌സിക്യൂട്ടീവ് അംഗം ), കമല ചെത്തില്‍.















