<img class="size-full wp-image-16824 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/61974772302cs.jpg" alt="" width="450" height="432" /> <strong>വടകര:</strong> പതിയാരക്കര പടിഞ്ഞാറെ കോലാച്ചേരി ചന്ദ്രന്‍ (66) അന്തരിച്ചു. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ നാരായണി. ഭാര്യ: ഷൈലജ. മക്കള്‍: ഷൈജു, ഷൈനി. മരുമകന്‍ : പ്രസാദ്. സഹോദരങ്ങള്‍: അശോകന്‍, രാജീവന്‍, ലീല. സഞ്ചയനം വ്യാഴാഴ്ച. <img class="size-full wp-image-16250 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/co-op-college-vtkd.jpg" alt="" width="531" height="800" />