നാദാപുരം: കുമ്മങ്കോട് മാപ്പിളക്കണ്ടി അമ്മാളു അമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍ (റിട്ട. തപാല്‍ വകുപ്പ്). മക്കള്‍: രാജന്‍ (എറണാകുളം റിട്ട. എച്ച്എംടി), ശശിധരന്‍
(വയനാട് റിട്ട. എസ്‌ഐ), കരുണാകരന്‍ (റിട്ട. എസ്‌ഐ), മോഹനന്‍ (വടകര, റിട്ട. എസ്‌ഐ), ലതിക (കോയമ്പത്തൂര്‍), അനിത (മൊകേരി, റിട്ട. മില്‍മ). ജാമാതാക്കള്‍: രാജന്‍ (ബിസിനസ്, കോയമ്പത്തൂര്‍), സജീവന്‍ (ബിസിനസ് മൊകേരി).















