ചോമ്പാല്‍: ആവിക്കര ക്ഷേത്രത്തിനു സമീപം പുതിയ പറമ്പത്ത് ശാരദ (75) അന്തരിച്ചു. ഭര്‍ത്താവ്: ഗോപാലന്‍. മക്കള്‍: വത്സല, അശോകന്‍, ശോഭന. മരുമക്കള്‍: രാഘവന്‍, ബാബു.കെ.ടി, അനില. സഹോദരങ്ങള്‍: കുമാരന്‍, അനന്തന്‍, ദേവി. സംസ്‌കാരം ഞായറാഴ്ച കാലത്ത് ഒമ്പത് മണി വീട്ടുവളപ്പില്‍.