
പുറമേരി: എടക്കുടി നിര്‍മല(78)അന്തരിച്ചു. ഭര്‍ത്താവ്: ഇ.കുമാരന്‍ (റിട്ട. എയര്‍ഫോഴ്‌സ്, റിട്ട അധ്യാപകന്‍ കെആര്‍ ഹയര്‍ സെക്കന്റ്‌റി സ്‌കൂള്‍ പുറമേരി). മക്കള്‍: ദീപ (കേന്ദ്രീയ വിദ്യാലയം കോഴിക്കോട്), ദീപ്തി (റാണി പബ്ലിക് സ്‌കൂള്‍ വടകര). മരുമക്കള്‍: മധു (സൂപ്രണ്ടിംഗ്
എന്‍ജിനിയര്‍ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി ബാംഗളൂര്‍), സുനില്‍കുമാര്‍ (തിരൂര്‍ എച്ച്എസ് മലപ്പുറം). സഹോദരങ്ങള്‍: പത്മ (പുത്തൂര്‍ വടകര), ജയസൂര്യന്‍ (വട്ടോളി), പരേതയായ വത്സല. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 9 ന് വീട്ടുവളപ്പില്‍.















