
കായക്കൊടി: കുരുവാന്‍ തോടി തറയിലെ മീത്തലെ മയങ്ങിയില്‍ ചന്ദ്രി എന്ന ശാന്ത (59) അന്തരിച്ചു. പിതാവ്: ഒ.പി.കണ്ണന്‍ (സിപിഎം തലായി ബ്രാഞ്ച് മെമ്പര്‍). അമ്മ: പരേതയായ
കല്യാണി. ഭര്‍ത്താവ്: എ.കെ.കൃഷ്ണന്‍. മക്കള്‍: സൗമ്യ, സമീഷ്, സജീഷ്. മരുമക്കള്‍: സതീശന്‍ (പ്രവാസി സൂപ്പര്‍ മാര്‍ക്കറ്റ് തൊട്ടില്‍പ്പാലം), സുചിത്ര സമീഷ്. സഹോദരങ്ങള്‍: ശാന്ത വളയം, ശ്യാമള എടച്ചേരി, ദേവി മുതുവത്തൂര്‍, സുരേഷ് ബാബു (സിപിഎം തലായി ബ്രാഞ്ച് മെമ്പര്‍).















