
വടകര: വാണിമേല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ വൈക്കിലശ്ശേരി പുത്തലത്ത് മീത്തല്‍ സന്തോഷ് പി. എം (50) അന്തരിച്ചു. പിതാവ്: പരേതനായ ഗോപാലന്‍. മാതാവ്: ശാരദ. ഭാര്യ: ബിന്ദു, (കൈവേലി), മക്കള്‍: അവന്തിക (പ്ലസ് 2 വിദ്യാര്‍ഥി),അലന്‍ ദേവ് (ഹൈസ്‌കൂള്‍ വിദ്യാര്‍ഥി). സഹോദരിമാര്‍: സരള മടപ്പള്ളി, സജിത കുരിക്കിലാട്.
















