
തൊട്ടില്‍പ്പാലം: കോതോട് നാടോല്‍ കുമാരന് (76) അന്തരിച്ചു. നാടോല്‍ ശ്രീ മുത്തപ്പന് ക്ഷേത്ര കഴകക്കാരനാണ്. ഭാര്യ: കച്ചേരിത്തറ യശോദ. മക്കള്‍: അനില്‍, സുനില്‍, ലീന. മരുമക്കള്‍: റീജ, രേഖ, മണി. സംസ്കാരം ഇന്ന് (ബുധന്‍) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.
