
മടപ്പള്ളി: അഖില കേരള ധീവരസഭ മടപ്പള്ളി കരയോഗം സെക്രട്ടറി കാരക്കാട് പറമ്പില്‍ താമസിക്കും നവനീതം വീട്ടില്‍ യു. രാജേന്ദ്രന്‍ (69) അന്തരിച്ചു. ഭാര്യ: പ്രഭാവതി. മകള്‍: അഞ്ജന (യുകെ). മരുമകന്‍: സെന്തൂര്‍ (യുകെ). സഹോദരങ്ങള്‍: യു.ജയരാജന്‍, വി.പി.
പ്രകാശന്‍, പരേതരായ യു. കാര്‍ത്ത്യായനി, യു.ബാലന്‍, വി.പി രാജവല്ലി. സംസ്‌കാരം നാളെ (വ്യാഴം) കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.















