<img class="size-full wp-image-14290 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/fefee.jpg" alt="" width="393" height="432" /> <strong>നാദാപുരം:</strong> കക്കംവെള്ളി കുന്നുമ്മല്‍ ബാലന്‍ (65) അന്തരിച്ചു. അച്ഛന്‍: പരേതനായ കുഞ്ഞേക്കു. അമ്മ: പരേതയായ മന്നി. ഭാര്യ: ശൈലജ. മക്കള്‍: ജന്‍സി, ജിംന. മരുമക്കള്‍: ഗണേശന്‍ (പയ്യന്നൂര്‍), ബൈജു (മംഗലാട്). സഹോദരങ്ങള്‍: സുകുമാരന്‍, ജാനു, മാതു (വട്ടോളി). <img class="size-full wp-image-14221 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/bajaj.jpg" alt="" width="701" height="876" />