
വടകര: അറത്തില്‍ ഒന്തം മണിദ്വീപത്തില്‍ എ.ഹരികൃഷ്ണന്‍ (76-റിട്ട.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജൂനിയർ സൂപ്രണ്ട്) അന്തരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വടകര ജില്ലാ കാര്യവാഹ് ആയിരുന്നു.
ഭാര്യ: വിജയലക്ഷ്മി (റിട്ട. എഇഒ). മക്കള്‍: ദിവ്യ (അധ്യാപിക എംസിഎംയുപി), ദീപ്തി (കാനഡ)
മരുമക്കള്‍: അനീഷ് (ചോറോട് സര്‍വീസ് സഹകരണ ബാങ്ക്), അരുണ്‍ (കാനഡ).
















