<img class="size-full wp-image-14068 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/6aws.jpg" alt="" width="486" height="444" /> <strong>വടകര:</strong> പാക്കയില്‍ തെക്കെപീടികയില്‍ പവിത്രന് (ബാബു- 70) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്‍: വിജീഷ്, രമിന (ഏറാമലബാങ്ക് കോക്കനട്ട് കോംപ്ലക്സ്). മരുമക്കള്‍: ചിഞ്ചു, ബിജു കുറിഞ്ഞാലിയോട്. സഹോദരങ്ങള്‍: ലളിത, സദാനന്ദന്, പത്മജ, അനിലന്‍, രജനി, വിനയന്. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />