
ചോമ്പാല: ചോമ്പാല്‍ മിനി സ്റ്റേഡിയത്തിന് സമീപം പെയിന്റിംഗ് തൊഴിലാളി കുനിയില്‍ എ.ടി പ്രകാശന്‍ (63) അന്തരിച്ചു. ഭാര്യ: അനില. മക്കള്‍: അനഘ, അതുല്‍ (ഗവ. എഞ്ചിനീയറിങ്ങ് കോളജ് മാനന്തവാടി). മരുമകന്‍: പ്രദോഷ് ബ്രഹ്‌റൈന്‍). പിതാവ്: പരേതനായ ഗോവിന്ദന്‍. മാതാവ്: പരേതയായ ജാനു. സഹോദരങ്ങള്‍: ശാന്ത, ഇന്ദിര, ശശീന്ദ്രന്‍, പ്രഭ, പരേതരായ രവിന്ദ്രന്‍, പുരുഷോത്തമന്‍. സംസ്‌കാരം ഇന്ന് (ഞായര്‍) വൈകിട്ട് ആറിന് വിട്ടുവളപ്പില്‍.
















