ഇരിങ്ങല്‍: കോട്ടക്കല്‍ മൊയച്ചേരി തോട്ടുങ്ങല്‍ ഉസ്മാന്‍ (75) അന്തരിച്ചു. ഭാര്യ: മൈമു തൈവളപ്പില്‍. മക്കള്‍: കബീര്‍ (ഒമാന്‍), മുനീര്‍ (ബഹ്‌റൈന്‍), മുബീന. മരുമക്കള്‍: ഹസീന
(വടകര), അഫ്‌നിദ (അയനിക്കാട്), സഹീര്‍ (മൂരാട്). സഹോദരങ്ങള്‍: കരീം, സുലൈഖ, പരേതരായ മമ്മു, അബ്ദുറഹിമാന്‍, അബ്ദുല്ല, കുഞ്ഞാഞ്ഞ, അയിശോമ്മ, കുഞ്ഞമ്മ.















