
പാനൂര്‍: അണിയാരം ശിവക്ഷേത്രത്തിന് സമീപം പട്ടര്‍ മഠത്തില്‍ പി.പി. ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ (82) അന്തരിച്ചു. ഭാര്യ: ലീല അമ്മ. മക്കള്‍: പി.പി. ജയപ്രസാദ് (ബഹ്‌റൈന്‍), ജയശ്രീ (വള്ള്യാട്), പി.പി.ജിതീഷ് (ദുബായ്). മരുമക്കള്‍: പി. സംഗീത (കിഴക്കെ ചമ്പാട് ഋഷിക്കര), പി.കെ. സദാനന്ദന്‍ (ബാബു, വള്ള്യാട്), സൗമ്യ മാടത്തില്‍( ഉളിക്കല്‍ ഹെല്‍ത്ത് സെന്റര്‍).
സഹോദരങ്ങള്‍: പരേതരായ കെ. രാജന്‍ നമ്പ്യാര്‍ (കീഴല്‍ വടകര), ഗംഗാധരന്‍ നമ്പ്യാര്‍ (ചെന്നൈ), വലിയ കാര്യാട്ട് കുഞ്ഞിക്കാവ അമ്മ, മാളുക്കുട്ടി അമ്മ (ഇരുവരും കീഴല്‍). സംസ്‌കാരം. ഞായറാഴ്ച രാവിലെ 8 മണി വീട്ടുവളപ്പില്‍.















