വടകര: ചോറോട് ഈസ്റ്റ് കുറൂളി കണ്ടിയില്‍ പത്മനാഭന്‍ നമ്പ്യാര്‍ (86) അന്തരിച്ചു. ഭാര്യ: സുമതി. മക്കള്‍: പത്മജ, മുരുകദാസ് (ഗവ. പോളിടെക്‌നിക്ക് കണ്ണൂര്‍), കൃഷ്ണദാസ് (വടകര ടൗണ്‍
കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി). മരുമക്കള്‍: സുബാഷ് (നടുവണ്ണൂര്‍), രമ്യ (ആര്‍പിഎഫ് ഷൊര്‍ണൂര്‍). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണി.















