
ഇരിങ്ങല്‍: കോട്ടക്കല്‍ ചെറിയ പുത്തലത്ത് സി.പി.മുസ്തഫ (72) അന്തരിച്ചു. ഭാര്യമാര്‍ : ആയിഷ ഷാഹിദ. മക്കള്‍: ഷഹര്‍ബാനു, പരേതനായ മുനീര്‍, ജമാല്‍, ഫര്‍ഷാദ്, ഫസീല, പരേതരായ
ആസിയ, ഫൗസിയ. മരുമക്കള്‍: ഇബ്രാഹിം (മേപ്പയ്യൂര്‍), റൂബീന (പയ്യോളി), അബ്ദുറഹിമാന്‍ (വടകര), ഫൈസല്‍ (എലത്തൂര്‍), മിദ്ലാജ്(തലശ്ശേരി). സഹോദരങ്ങള്‍: കുഞ്ഞാമു, പരേതനായ സുലൈമാന്‍, ഗഫൂര്‍, നുസൈബ.















