<img class="alignnone size-full wp-image-11903" src="https://vatakaravarthakal.in/wp-content/uploads/2026/04/56g.jpg" alt="" width="422" height="444" /> <strong>അയനിക്കാട്:</strong> പുതിയ മഠത്തില്‍ സതീശന്‍ (54- തയ്യില്‍ മയ്യന്നൂര്‍) അന്തരിച്ചു. ഭാര്യ: മിനി മക്കള്‍ സ്‌നേഹ ദേവതീര്‍ത്ഥ. പിതാവ്: പരേതനായ ചാത്തു. മാതാവ്: നാരായണി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />സഹോദരങ്ങള്‍: ദേവി, രാജന്‍, അശോകന്‍, ശോഭ, സത്യന്‍, ഗീത, വിനോദന്‍, ജയന്‍ സഞ്ചയനം തിങ്കളാഴ്ച.