<img class="size-full wp-image-11817 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/2IS.jpg" alt="" width="425" height="444" /> <strong>വടകര:</strong> അടക്കാതെരുവില്‍ ജെടിഎസിനു സമീപം രുദ്രവീണയില്‍ കെ.കെ.ബാലകൃഷ്ണന്‍ (76) അന്തരിച്ചു. ഭാര്യ: രജനി (റിട്ട. ടീച്ചര്‍ മയ്യന്നൂര്‍ കൈയ്യാല സ്‌കൂള്‍). മകന്‍: സുഹാസ്. മരുമകള്‍: വിജില. സഹോദരങ്ങള്‍: ജയരാജന്‍ കെ കെ, വനജ, സരോജിനി. <img class="size-full wp-image-1450 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/clear-vision-kq.jpg" alt="" width="650" height="600" />