<img class="size-full wp-image-11863 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/chaniyamkadav-death-copy.jpg" alt="" width="600" height="572" /><strong>ചാനിയം കടവ്</strong>: തിരുവള്ളൂര്‍ കിഴക്കേടത്ത് ക്ഷേത്ര പരിപാലന സമിതി മുന്‍ പ്രസിഡന്റ് ചെറിയ മീറന്തോടി ചന്തമ്മന്‍ (83) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: സുധര്‍മന്‍, സവിത, സുധന, സുനിത. മരുമക്കള്‍: സുസ്മിത, ചന്ദ്രന്‍, ശശി, സുധീഷ്.<img class="size-full wp-image-7650 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/empowerdd.jpg" alt="" width="542" height="678" />