
വടകര: കീഴല്‍മുക്ക് താനക്കണ്ടിയില്‍ ജാനു (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പത്തായ കുന്നുമ്മല്‍ ശിവദാസന്‍. മക്കള്‍: രാജീവന്‍ (ഡിവൈന്‍ ഫ്രഷ് എടോടി), രാജി (പണിക്കോട്ടി).
മരുമക്കള്‍: സിന്ധു (കുട്ടോത്ത്), രാമകൃഷ്ണന്‍ (കേരള ബേങ്ക് വടകര). സഹോദരങ്ങള്‍:
രാഘവന്‍, എം.എം.രാമകൃഷ്ണന്‍ (സിപിഎം ചെക്കോട്ടി ബസാര്‍ ബ്രാഞ്ച് അംഗം)















