<img class="size-full wp-image-11680 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/aroor-death-copy.jpg" alt="" width="600" height="596" /><strong>അരൂര്‍</strong>: നടേമ്മല്‍ മീത്തലെ വടക്കയില്‍ ഗോപാലന്‍ നമ്പ്യാര്‍ (76) അന്തരിച്ചു. ഭാര്യ: ജാനകി അമ്മ. മക്കള്‍: രജിഷ്, സുധ. മരുമക്കള്‍: പ്രിയ (തരുവണ), കിഴക്കേടത്ത് ശ്രീശന്‍ (അരുര്‍). സഹോദരങ്ങള്‍: ഭാസ്‌കരന്‍, ശാന്ത (കായക്കോടി), പരേതയായ ലക്ഷ്മി.<img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" />