<img class="size-full wp-image-11650 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/3sw.jpg" alt="" width="438" height="444" /> <strong>നാദാപുരം:</strong> നാദാപുരം എടോത്ത് താമസിക്കും താഴെ പിലാട്ടിയത് കുഞ്ഞബ്ദുള്ളയുടെ ഭാര്യ റസിയ (68) അന്തരിച്ചു. മക്കള്‍: സുബൈര്‍ (ദുബായ്), സമീറ (കടവത്തൂര്‍). മരുമക്കള്‍: ഇസ്ഹാഖ്, റൈഹാനത് (തൊട്ടില്‍പ്പാലം). <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />