<img class="size-full wp-image-11766 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/28.jpg" alt="" width="439" height="456" /> <strong>വേളം:</strong> ഗുളികപ്പുഴയിലെ തൊടുവയില്‍ ചീരു (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തൊടുവയില്‍ കണാരന്‍. മക്കള്‍: ലീല, ബാബു. മരുമക്കള്‍: സനില, പരേതനായ കുമാരന്‍ (ബാവുപ്പാറ). സഞ്ചയനം: ഞായറാഴ്ച. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />