<img class="size-full wp-image-11560 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/mudappilavil-death-copy.jpg" alt="" width="600" height="571" /><strong>വടകര</strong>: മുടപ്പിലാവില്‍ പത്തായ കുന്നുമ്മല്‍ മല്ലിക (52) അന്തരിച്ചു. ഭര്‍ത്താവ്: കരുണാകരന്‍. മക്കള്‍: മഗേഷ്, മഞ്ജുള. മരുമക്കള്‍: സന്തോഷ് ചെരണ്ടത്തൂര്‍, ഷിബിന. സഹോദരങ്ങള്‍: രാധ, ജാനു, ദേവി, ചന്ദ്രി, പരേതരായ കൃഷ്ണന്‍, രവീന്ദ്രന്‍.<img class="size-full wp-image-1103 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unani-c-copy-q.jpg" alt="" width="567" height="567" />