
വടകര: കുരിക്കിലാട് പുത്തന്‍തെരു കൊളായി താമസിക്കും കൊടുവള്ളി ജാനു (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: രാജന്‍, ലീല, വനജ. മരുമക്കള്‍: ബിന്ദു, പരേതനായ സഹദേവന്‍. ചെറുമക്കള്‍: സുഗേഷ്, സുഗിത, സുവര്‍ണ, സൂര്യ. സംസ്‌കാരം ഇന്ന്
(ചൊവ്വ) വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പില്‍.