<img class="size-full wp-image-11394 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/vattoli-death-copy.jpg" alt="" width="600" height="576" /><strong>വട്ടോളി</strong>: കായക്കുളങ്ങര രാധ (60) അന്തരിച്ചു. ഭര്‍ത്താവ്: കായക്കുളങ്ങര നാണു. മക്കള്‍: ലീന, ലിജിത, ലിന്യ, പരേതയായ ലിജിന. മരുമക്കള്‍: വിനു രാജ്, ശ്രീജിത്ത്, ലിജേഷ്. സഹോദരങ്ങള്‍: പരേതരായ ഇളന്നീര്‍ച്ചാലില്‍ കുമാരന്‍, നാണു. സഞ്ചയനം വെള്ളിയാഴ്ച.<img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" />