<img class="size-full wp-image-11366 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/q8.jpg" alt="" width="382" height="444" /> <strong>അഴിയൂര്‍:</strong> ചോമ്പാലിലെ പരേതനായ ചിള്ളിയില്‍ മഹമൂദിന്റെ ഭാര്യ കുഞ്ഞലിമ (76) അന്തരിച്ചു. മക്കള്‍: കരീം ചിള്ളിയില്‍ സെക്കീന, താഹിറ, ഷെരീഫ, ലൈല. മരുമക്കള്‍: നൗഷാദ്, ഇസ്മായില്‍, ഷംസീര്‍, സുഹറ, പരേതനായ മഹറൂഫ്. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />