
തിക്കോടി: പള്ളിക്കര തിരുംപറമ്പത്ത് പരേതനായ മമ്മദ് മാസ്റ്റരുടെ മകന്‍ ഇഖ്ബാല്‍ (62) അന്തരിച്ചു. മാതാവ്: മറിയംബി. ഭാര്യ: അസ്മ കോട്ടക്കല്‍. മക്കള്‍: ഷെറിന്‍ ഇഖ്ബാല്‍, ഷാന ഫാത്തിമ. മരുമക്കള്‍: ഷഹജാസ്, അന്‍സബ്. മയ്യിത്ത് നിസ്‌കാരം 6.30ന് പള്ളിക്കര മസ്ജിദുല്‍
നൂറില്‍. ഖബറടക്കം ഏഴിന് തിക്കോടി മീത്തലെ പള്ളിയില്‍.















