
നരിപ്പറ്റ: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന നടുക്കാവില്‍ കുഞ്ഞബ്ദുല്ല (75) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: ജുഷൈന്‍, ജുന്‍ഷീര്‍ (എല്ലോറ ബില്‍ഡേഴ്‌സ്, കുറ്റ്യാടി), ജുബൈരിയ. മരുമക്കള്‍: ഷംന (അഴിയൂര്‍), നുസ്രത്ത്, ഷമീല്‍ (വള്ളിക്കാട്). സഹോദരങ്ങള്‍:
പ്രൊഫ.ബാബു ഇബ്രാഹിം (റിട്ട. എംഇഎസ് കോളജ് പൊന്നാനി, മുന്‍ സിന്‍ഡിക്കേറ്റ് അംഗം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി), പാത്തു, പരേതനായ കുഞ്ഞമ്മദ്.















