
പുറമേരി: മുതുവടത്തൂര്‍ പച്ചോളത്തില്‍ പരേതനായ മലോല്‍ ചന്ദ്രന്റെ ഭാര്യ ചന്ദ്രി (57) അന്തരിച്ചു. മക്കള്‍: ബബീഷ് (അബുദാബി), ബിന്‍സി (വില്യാപ്പള്ളി യുപി സ്‌കൂള്‍). മരുമക്കള്‍: നിസി കുറുമ്പയില്‍, ലിനീഷ് കല്ലേരി (സിഐഎസ്എഫ് കണ്ണൂര്‍ എയര്‍പോര്‍ട്ട്). സഹോദരങ്ങള്‍: രാധ ( തൂണേരി), വാസു (ഇയ്യങ്കോട്), പരേതയായ ലീല (ഓര്‍ക്കാട്ടേരി). സംസ്‌കാരം: ഇന്ന് (ഞായര്‍) രാത്രി 10 ന് വീട്ടുവളപ്പില്‍.
















