• Latest
  • Trending
പേരാമ്പ്രയില്‍ കെട്ടിട നിര്‍മാണത്തിനിടെ തൊഴിലാളി വീണുമരിച്ചു

പേരാമ്പ്രയില്‍ കെട്ടിട നിര്‍മാണത്തിനിടെ തൊഴിലാളി വീണുമരിച്ചു

April 25, 2026
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം

എ​ല്ലാ വ​ലി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

June 24, 2026
ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഘാന

ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഘാന

June 24, 2026
പൂവച്ചല്‍ ഖാദര്‍ പുരസ്‌കാരം നിമേഷ് കക്കട്ടില്‍ ഏറ്റുവാങ്ങി

പൂവച്ചല്‍ ഖാദര്‍ പുരസ്‌കാരം നിമേഷ് കക്കട്ടില്‍ ഏറ്റുവാങ്ങി

June 24, 2026
യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

June 24, 2026
റൊണാള്‍ഡോവിന് ഇരട്ട ഗോള്‍; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

റൊണാള്‍ഡോവിന് ഇരട്ട ഗോള്‍; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

June 23, 2026
പഠനഭാരവും പരീക്ഷാപ്പേടിയും പറപറക്കും; ആശ്വാസം പകരാന്‍ നൃത്തതെറാപ്പി

പഠനഭാരവും പരീക്ഷാപ്പേടിയും പറപറക്കും; ആശ്വാസം പകരാന്‍ നൃത്തതെറാപ്പി

June 23, 2026
കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ 5 കോടിയുടെ വികസനത്തിന് അനുമതി

കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ 5 കോടിയുടെ വികസനത്തിന് അനുമതി

June 23, 2026
വടകരയില്‍ കോടിയിലേറെ രൂപയുടെ കുഴല്‍ പണ വേട്ട; ജ്വല്ലറി ഉടമ പിടിയില്‍

വടകരയില്‍ കോടിയിലേറെ രൂപയുടെ കുഴല്‍ പണ വേട്ട; ജ്വല്ലറി ഉടമ പിടിയില്‍

June 23, 2026
ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം:  മരിച്ചവരിൽ തൂണേരി സ്വദേശിയും

ഖത്തര്‍ അപകടം: മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കും: കെ.എം.അഭിജിത്ത് എംഎല്‍എ

June 23, 2026
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

പകര്‍ച്ചവ്യാധികള്‍: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

June 23, 2026
എടാടി മൊയ്തു അനുസ്മരണം

എടാടി മൊയ്തു അനുസ്മരണം

June 23, 2026
ഐടിഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

ഐടിഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

June 23, 2026
Vatakara Varthakal
Wednesday, June 24, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പേരാമ്പ്രയില്‍ കെട്ടിട നിര്‍മാണത്തിനിടെ തൊഴിലാളി വീണുമരിച്ചു

by newsdesk
April 25, 2026
in പ്രാദേശികം
0
Home പ്രാദേശികം

പേരാമ്പ്ര: പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. വാല്യക്കോട് പുതുക്കുടി മീത്തല്‍ ഭാസ്‌കരനാണ് (54) മരിച്ചത്. പേരാമ്പ്ര പൈതോത്ത് റോഡ് മിനി ബൈപ്പാസ് ജംഗ്ഷനില്‍ ശനിയാഴ്ച ഉച്ചക്കാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സിമന്റ് കട്ട ഉപയോഗിച്ച് മുറി കെട്ടിത്തിരിക്കുന്ന പ്രവൃത്തിക്കിടയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.
ഉടന്‍ പേരാമ്പ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര പോലീസ് മേല്‍ നടപടി സ്വീകരിച്ചു. ഭാര്യ: നിഷ. മക്കള്‍ അക്ഷയ് ഭാസ്‌കര്‍, അഞ്ജലി ഭാസ്‌കര്‍.

ShareTweetSend

Search

No Result
View All Result

Recent News

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂ​ന്ന് മ​ര​ണം

എ​ല്ലാ വ​ലി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

June 24, 2026
ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഘാന

ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഘാന

June 24, 2026
പൂവച്ചല്‍ ഖാദര്‍ പുരസ്‌കാരം നിമേഷ് കക്കട്ടില്‍ ഏറ്റുവാങ്ങി

പൂവച്ചല്‍ ഖാദര്‍ പുരസ്‌കാരം നിമേഷ് കക്കട്ടില്‍ ഏറ്റുവാങ്ങി

June 24, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • എ​ല്ലാ വ​ലി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​​നൊ​രു​ങ്ങി സ​ർ​ക്കാ​ർ
  • ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഘാന
  • പൂവച്ചല്‍ ഖാദര്‍ പുരസ്‌കാരം നിമേഷ് കക്കട്ടില്‍ ഏറ്റുവാങ്ങി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by