
അരൂര്‍: കാക്കുനിയിലെ പാലോടി ആയിശ ഉമ്മ (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൊയ്തു. മക്കള്‍: അമ്മത്, കുഞ്ഞബ്ദുല്ല, ഇബ്രാഹിം (ജനറല്‍ സെക്രട്ടറി, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ്), കുഞ്ഞിസൂപ്പി, ഹമീദ്, കരീം, കുഞ്ഞാമി,
ജമീല, പരേതനായ അന്ത്രു.
മരുമക്കള്‍: കുഞ്ഞാമി, കുഞ്ഞയിശ, സാജിദ, റംല, ആസ്യ, ഫൗസ്യ, റൈഹാനത്ത്,
സൂപ്പി (ചേരാപുരം), മൊയ്തു (തിരുവള്ളൂര്‍)















