
കണ്ണൂക്കര: കേളുബസാര്‍ മാടത്തിന്‍ കീഴില്‍ കുമാരന്‍ (78) അന്തരിച്ചു. കണ്ണൂക്കരയിലെ പഴയ കാല പച്ചക്കറി വ്യാപാരി ആയിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: രതീശന്‍ (പച്ചക്കറി വ്യാപാരി
കണ്ണൂക്കര), രേഷ്മ, രജീഷ് (റെയില്‍വേ). മരുമക്കള്‍: രജിത. ദിലീപന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍. ശശി.