കോട്ടപ്പള്ളി: പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇടം പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുതിയ പുസ്തകത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു.
ചെറുകഥകളും കവിതകളും ഉള്‍പ്പെടെ അപ്രകാശിതമായ സൃഷ്ടികള്‍ അയക്കാവുന്നതാണ്.
വിലാസം: ഇടം പബ്ലിക്കേഷന്‍സ്, കോട്ടപ്പള്ളി പി.ഒ, വടകര-673542. ബന്ധപ്പെടാന്‍: 7356853017
















