<img class="size-full wp-image-10935 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/1qat.jpg" alt="" width="423" height="444" /> <strong>വടകര:</strong> പഴങ്കാവ് പുളിഞ്ഞോളി താഴെ കുനിയില്‍ ദേവി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: ശശീന്ദ്രന്‍, ദിനേശന്‍ (ഇരുവരും ബഹ്‌റൈന്‍). മരുമക്കള്‍: ബിന്ദു, ഷീബ. സംസ്‌കാരം ഇന്ന് (വെള്ളി) കാലത്ത് 11 ന് വീട്ടുവളപ്പില്‍. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />