പുറമേരി: പുറമേരി ഹോമിയോ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന മാമത്ത് ഗോപാലന്‍ നമ്പ്യാര്‍ (87) അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കള്‍: മാധുരി, മാനേജ് (പ്ലാനിറ്റേറിയം കോഴിക്കോട്).
മരുമക്കള്‍: ഗംഗാധരന്‍ (ആവോലം), സൗമ്യ കൃഷ്ണന്‍ (മേപ്പയൂര്‍). സഞ്ചയനം: ഞായറാഴ്ച.