<img class="size-full wp-image-10786 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/eew.jpg" alt="" width="496" height="456" /> <strong>മടപ്പള്ളി:</strong> ചെറിയ തെക്കയില്‍ നാരായണി (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മന്ദന്‍. മക്കള്‍: പരേതനായ സി.ടി.ജിനചന്ദ്രന്, ജലജ, റോമല, ജയരാജന് (യുഎല്‍സിസിഎസ്) <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />മജീന്ദ്രന് (യുഎല്‍സിസിഎസ്). മരുമക്കള്‍: വിശ്വനാഥന് മണിയൂര്‍, വിജയന് ചോനാട്, നിഷ, ഷീജ.