
വടകര: പുതുപ്പണം പാലയാട്ട്നട ബസ് സ്റ്റോപ്പിന് സമീപം ആറ്റുവയലില്‍ അശോകന് (78) അന്തരിച്ചു. ഭാര്യ: ഷൈമ ലത. മകള്‍: ദീപ്തി, അഖിലേഷ് (ഊരാളുങ്കല്‍). മരുമക്കള്‍: മനോജ് (എല്‍ഐസി വടകര), രമ്യ (കല്യാണ്‍ സില്‍ക്സ് വടകര). സഹോദരങ്ങള്‍: നാരായണി, കൗസു,
ദേവി, പരേതരായ ശാരദ, ചന്ദ്രന്. സംസ്കാരം രാവിലെ 10.30ന് വീട്ടുവളപ്പില്‍.















